
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനമെടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കും. ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും ചെന്നിത്തല വ്യക്തമാക്കി
.മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക് ആവശ്യമില്ല. തന്റെ കാലത്ത് പ്രതിപക്ഷ ധര്‍മം നന്നായി നിര്‍വഹിച്ചു. കെപിസിസിയില്‍ അഴിച്ചുപണി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
source http://www.sirajlive.com/2021/05/23/480319.html
إرسال تعليق