മലപ്പുറം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറത്ത് ആറിടങ്ങളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എടരിക്കോട്, ഒഴൂര്‍, കരുളായി, കാവന്നൂര്‍, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് 144 ഏര്‍പ്പെടുത്തിയത്.
അതിനിടെ, ജില്ലയിലെ 55 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ നീട്ടി. ഇന്ന് രാത്രി ഒമ്പത് മുതല്‍ 14ാം തീയതി വരെയാണ് നീട്ടിയത്.
source http://www.sirajlive.com/2021/05/01/477585.html
Post a Comment