
മറ്റൊരു പ്രതി അബ്ദുല്‍ റഷീദിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പരാതിക്കാരന്‍ ഷംജീറിന്റെ സഹായിയായ ഇയാളാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഒളിവില്‍ കഴിയുന്ന സുജേഷ്, രഞ്ജിത്ത് എന്നിവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ് പോലീസ്.
source http://www.sirajlive.com/2021/05/01/477594.html
إرسال تعليق