
രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 3,37,989 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം 22,10,43,693 പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷയെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്രം ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത മൂന്നു മാസം പരീക്ഷ നടത്താനാവില്ലെന്നാണ് വിലയിരുത്തല്‍. ജെഇഇ പരീക്ഷയുടെ ഭാവിയും ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.
source http://www.sirajlive.com/2021/06/03/482177.html
Post a Comment