
തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ഉറപ്പാക്കണം, തൊഴിലാളികള്‍ക്കുള്ള സമൂഹ അടുക്കളകള്‍ കൊവിഡ് സാഹചര്യം മാറുന്നത് വരെ തുടരണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് പരമോന്നത കോടതി ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്.
source http://www.sirajlive.com/2021/06/29/486439.html
Post a Comment