പാലക്കാട് | പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട. ജില്ലയിലെ അണക്കപ്പാറയില്‍ ഗോഡൗണില്‍ സൂക്ഷിച്ച 12 കന്നാസ് സ്പിരിറ്റും 20 കന്നാസ് വെള്ളം കലര്‍ത്തിയ സ്പിരിറ്റുമാണ് പിടികൂടിയത്. ഇതിനു പുറമെ വ്യാജ കള്ളും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തില്‍ അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
source
http://www.sirajlive.com/2021/06/27/486084.html
إرسال تعليق