ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 817 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 3,03,62,848 ആയി.
രാജ്യത്തെ ആകെ മരണം 3,98,454 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,588 പേര് രോഗമുക്തരായി. നിലവിലെ രാജ്യത്തെ ആക്ടീവ് കേസുകള്‍ 5,23,257 ആണ്
source http://www.sirajlive.com/2021/07/01/486807.html
إرسال تعليق