
ഉത്തരാഞ്ചല്‍ ഉള്‍പ്പെടെ പലയിടങ്ങളിലായാണ് ഷിഗില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസ് പലതവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.ഇയാളെ ഇന്ന് തന്നെ ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
അതേസമയം, കവര്‍ച്ച കേസിലെ ആറുപ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
source http://www.sirajlive.com/2021/07/01/486805.html
إرسال تعليق