തിരുവനന്തപുരം | വെമ്പായത്ത് അയല്‍വാസിയുടെ വെട്ടേറ്റ് വൃദ്ധ മരിച്ചു. ചീരാണിക്കര അരശുമൂട്ടില്‍ സരോജം (62) വെട്ടേറ്റു മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
source
http://www.sirajlive.com/2021/06/22/485355.html
Post a Comment