തൃശൂരില്‍ മകന്റെ മര്‍ദനത്തില്‍ മാതാവ് മരിച്ചു

തൃശൂര്‍ | വരന്തപ്പള്ളിയില്‍ മാനസികവെല്ലുവിളി നേരിടുന്ന മകന്‍ അമ്മയെ കൊലപ്പെടുത്തി .എല്‍സി(75)യാണ് മകന്റെ മര്‍ദനമേറ്റ് മരിച്ചത്.

സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.



source http://www.sirajlive.com/2021/06/12/483553.html

Post a Comment

Previous Post Next Post