
Malayalam is as Indian as any other Indian language.
Stop language discrimination! pic.twitter.com/SSBQiQyfFi
— Rahul Gandhi (@RahulGandhi) June 6, 2021
ജോലി സമയത്ത് നഴ്‌സുമാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ആശുപത്രിയുടെ വിശദീകരണം.ആശുപത്രിയിലെ നഴ്‌സുമാരില്‍ 60 ശതമാനവും മലയാളികളാണ്. ആശുപത്രിയുടെ നടപടിക്കെതിരെ മലയാളികളില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
source http://www.sirajlive.com/2021/06/06/482613.html
إرسال تعليق