പ്രശസ്ത ഗാന രചയിതാവ് പൂവ്വച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം | പ്രശസ്ത ഗാന രചിയിതാവ് പൂവ്വച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസായിരുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവാണ്



source http://www.sirajlive.com/2021/06/22/485342.html

Post a Comment

Previous Post Next Post