
മെസി- സുവാരസ് പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിന്റെ നിയന്ത്രണം ര്‍ജന്റീനക്ക് തന്നെയായിരുന്നു. നിരവധി അവസരങ്ങളാണ് മെസിയും സംഘത്തിനും ലഭിച്ചത്. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മയാല്‍ അര്‍ജന്റീനക്ക് കൂടുതല്‍ സ്‌കോര്‍ ചെയ്യാനായില്ല.
കോപ്പയിലെ മറ്റൊരു മത്സരത്തില്‍ ചിലി ഏപക്ഷീയമായ ഒരു ഗോളിന് ബൊളീവിയയെ തോല്‍പ്പിച്ചു.
source http://www.sirajlive.com/2021/06/19/484751.html
إرسال تعليق