
മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍ വിതരണം. പലചരക്ക്, പച്ചക്കറി കടകള്‍, മത്സ്യ-മാംസ വില്‍പ്പനശാലകള്‍, ബേക്കറി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുറക്കാം. നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ട്രെയിന്‍, വിമാന ടിക്കറ്റുകളും മറ്റു രേഖകളുമുണ്ടെങ്കില്‍ യാത്രാനുമതി. വാക്‌സിന്‍ എടുക്കാന്‍ യാത്ര ചെയ്യാം. ഐ ടി കമ്പനി ജീവനക്കാര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് യാത്രാനുമതിയുമുണ്ട്.
source http://www.sirajlive.com/2021/06/19/484749.html
إرسال تعليق