
പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണ്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് കോടതി സ്റ്റേ ആവശ്യം തള്ളിയത്.
കൊള്ളയുമായി ബന്ധപ്പെട്ട് വനം വകുപ്പ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.
source http://www.sirajlive.com/2021/06/09/483088.html
Post a Comment