
അതേസമയം ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ ട്വിറ്റര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ജമ്മു കാഷ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് ട്വിറ്റര്‍ നല്‍കിയിരുന്നത്.
source http://www.sirajlive.com/2021/06/29/486415.html
Post a Comment