
ഗ്രൂപ്പ് ഡിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ഇംഗ്ലണ്ട് അവസാന 16ല്‍ ഇടംപിടിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയ ഗോള്‍ നേടിയത്.
യൂറോയില്‍ ഇതുവരെ 12 ടീമുകള്‍ നോക്കൗട്ടിലേക്ക് കടന്നു. നാല് ടീമുകള്‍ക്ക് കൂടി മാത്രമാണ് പ്രീക്വാര്‍ട്ടറില്‍ ഇടം ബാക്കിയുള്ളത്.
source http://www.sirajlive.com/2021/06/23/485537.html
Post a Comment