
2019ലാണ് പെണ്‍കുട്ടിയെ കാണാതായത്. അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയോടൊപ്പമാണ് താൻ മധുരയിൽ താമസിക്കുന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.
source http://www.sirajlive.com/2021/06/18/484669.html
Post a Comment