
വിവാഹത്തിന് തയാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ യുവതിയും ബന്ധുക്കളും പരാതി നല്‍കുകയും ഇതേ തുടര്‍ന്ന് വിവാഹം നടത്താമെന്ന് ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പോലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിനാല്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. എന്നാല്‍, വിവാഹത്തിന് തയാറല്ലെന്ന് യുവാവ് വ്യാഴാഴ്ച യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇയാളുടെ കൈവശം തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
source http://www.sirajlive.com/2021/06/25/485928.html
إرسال تعليق