
ഓഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോഗം ചേരും. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം യു ഡി എഫിന്റെ സംഘടനാ ദൗര്‍ബല്യമെന്നാണ് ആര്‍ എസ്‍ പിയുടെ വിലയിരുത്തല്‍. പ്രേമചന്ദ്രൻ എം പി, ഷിബു ബേബിജോൺ അടക്കമുള്ളവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
source http://www.sirajlive.com/2021/06/01/481921.html
Post a Comment