
അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കിയതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
source http://www.sirajlive.com/2021/06/02/481991.html
إرسال تعليق