
ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ഓക്‌സിജന്‍ നിര്‍മാതാക്കള്‍ ഓക്‌സിജന്റെ വില വര്‍ധിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് താങ്ങാനാകുന്നില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
source http://www.sirajlive.com/2021/06/02/482043.html
Post a Comment