
തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷന് സമീപം ഞായരാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവി യാദവിന്റെയും ജഗത് സിങ്ങിന്റെയും കുടുംബത്തിനാണ് ലഹരിക്കടിമകളായ ക്രിമിനലുകളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഭാര്യയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതികള്‍ ഇരുവരേയും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു
source http://www.sirajlive.com/2021/07/01/486803.html
إرسال تعليق