
ഇന്നലെ രാത്രി എട്ടോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വച്ച് മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അലോപ്പതി ചികിത്സയെ നിരന്തരം വിമര്‍ശിച്ചു വന്നിരുന്ന വ്യക്തിയാണ് മോഹനന്‍ വൈദ്യര്‍. അശാസ്ത്രീയ ചികിത്സാ രീതി അനുവര്‍ത്തിച്ചതിന് അദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിപ വൈറസ് ഉണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ മോഹനന്‍ വൈദ്യര്‍ കൊവിഡ് ചികിത്സിച്ചു ഭേദമാക്കാന്‍ അറിയാമെന്ന് അവകാശപ്പെട്ടിരുന്നു.
source http://www.sirajlive.com/2021/06/20/484951.html
Post a Comment