സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വൃദ്ധന് ക്രൂര മര്‍ദനം; മകനും മരുമകള്‍ക്കുമെതിരെ കേസ്

പത്തനംതിട്ട | പത്തനംതിട്ടയില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വൃദ്ധനെ ക്രൂരമായി മര്‍ദിച്ചു. വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനെ (75)യാണ് മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചത്.

സംഭവത്തില്‍ റഷീദിന്റെ മകന്‍ ഷാനവാസ്, ഭാര്യ ഷീബ, ഷീബയുടെ സഹോദരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.



source http://www.sirajlive.com/2021/06/20/484948.html

Post a Comment

أحدث أقدم