
ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ്ക്ക് തുറക്കാന്‍ അനുമതിയുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്‌സലുകള്‍ അനുവദിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്.
source http://www.sirajlive.com/2021/06/14/483889.html
إرسال تعليق