
പോലീസ് ഹോട്ടലില്‍ എത്തി യോഗം നടത്താന്‍ പറ്റില്ലെന്ന് അറിയിച്ച് നോട്ടീസ് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡ പ്രകാരം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിനും ഹോട്ടലുകളില്‍ വച്ച് യോഗങ്ങള്‍ നടത്തുന്നതിനും അനുമതിയില്ലെന്ന് വ്യക്തമാക്കിയാണ് നോട്ടീസ് നല്‍കിയത്.
source http://www.sirajlive.com/2021/06/06/482647.html
Post a Comment