
നിശ്ചിത സമയത്ത് മൂന്ന് ഗോളുകള്‍ നേടി ഇരു ടീമുകളും സമനിലയിലെത്തിയിരുന്നു. തുടര്‍ന്ന് എക്സ്ട്രാടൈമില്‍ രണ്ടു ഗോളുകള്‍ നേടിയാണ് സ്പെയിന്‍ വിജയത്തിലേറിയത്.
പാബ്ലോ സരാബിയ, സെസാര്‍ അസ്പിലിക്വെറ്റ, ഫെറാന്‍ ടോറസ്, അള്‍വാരോ മൊറാട്ട, മൈകല്‍ ഒയര്‍സബാല്‍ എന്നിവരാണ് സ്പെയിനിനു വേണ്ടി ഗോള്‍ നേടിയത്.
source http://www.sirajlive.com/2021/06/29/486394.html
Post a Comment