
ആറോ ഏഴോ പേരടങ്ങുന്ന സംഘമാണ് ദമ്പതികളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി ദ്വാരക പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ അറിയിച്ചു. നാല് വെടിയുണ്ടകളാണ് വിനയ് ദഹിയയയുടെ ദേഹത്ത് തുളച്ചുകയറിയത്. അഞ്ച് തവണയാണ് കിരണ്‍ ദഹിയയുടെ നേരെ നിറയൊഴിച്ചത്.
വിനയ്‌യും കിരണും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ ഇവര്‍ ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ദ്വാരകയില്‍ എത്തി താമസിച്ച് വരികയായിരുന്നു.
source http://www.sirajlive.com/2021/06/25/485931.html
Post a Comment