
ഏപ്രിലില്‍ 10.49 ശതമാനമായിരുന്നു. ഇതുതന്നെ 11 വര്‍ഷത്തെ ഉയര്‍ന്ന നിലയായിരുന്നു. ഫാക്ടറികളില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വിലക്കയറ്റം 10.8 ശതമാനമാത്തിലേക്ക് ഉയര്‍ന്നു. ഏപ്രിലില്‍ ഇത് ഒമ്പത് ശതമാനമായിരുന്നു.
ഇന്ധന, ഊര്‍ജ വിലക്കയറ്റം മെയ് മാസം 37.6 ശതമാനമാണ്. ഏപ്രിലില്‍ 20.94 ശതമാനമായിരുന്നു. അതേസമയം, ഭക്ഷ്യോത്പന്നങ്ങളുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.
source http://www.sirajlive.com/2021/06/14/483935.html
Post a Comment