
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ആറു മുതല്‍ 11 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയും ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ മാസ്‌ക് ധരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 12 വയസുമുതല്‍ മുകളിലേക്ക് പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
source http://www.sirajlive.com/2021/06/10/483237.html
Post a Comment