
ജൂണ്‍ 21 മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. വാക്സീന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തും. സംസ്ഥാന താത്പര്യം പരിഗണിച്ചാണ് വാക്സീന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കിയത്. വാക്‌സീന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു ഡോസിന് 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്സീന്‍ കേന്ദ്രം വാങ്ങും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്‌സീന്‍ നല്‍കുന്നത് തുടരാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
source http://www.sirajlive.com/2021/06/08/482946.html
Post a Comment