
പിറകുവശത്തെ മൂന്ന് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. രണ്ട് മെഗാപിക്‌സല്‍ വീതം മാക്രോ ക്യാമറ, ഡെപ്ത് സെന്‍സര്‍ എന്നിവയുമുണ്ട്. 8 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ബാറ്ററിയുണ്ട്.
ഐകൂ ഇസഡ്3യുടെ 6ജിബി+ 128ജിബി വകഭേദത്തിന് 19,990 രൂപയും 8ജിബി+ 128ജിബി മോഡലിന് 20,990 രൂപയും 8ജിബി+ 256ജിബി വകഭേദത്തിന് 22,990 രൂപയുമാണ് വില. ഐകൂ.കോമിലും ആമസോണ്‍ ഇന്ത്യയിലും വില്‍പ്പന ആരംഭിച്ചു.
പിന്‍വശത്തെ മൂന്ന് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ വീതമാണ് മറ്റ് ക്യാമറകളുടെ ശേഷി. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി. 4,400 എം എ എച്ച് ബാറ്ററിയും 55 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.
source http://www.sirajlive.com/2021/06/08/482943.html
Post a Comment