
ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്നവര്‍ ഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി.
ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോകുകയായിരുന്നു.
source http://www.sirajlive.com/2021/07/28/491071.html
إرسال تعليق