
ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ. ഒന്നാം വര്‍ഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് എക്കണോമിക്സ്.രണ്ടാം വര്‍ഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 25ന് എക്കണോമിക്സ്, 26ന് പൊളിറ്റിക്കല്‍ സയന്‍സ്. രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷ
source http://www.sirajlive.com/2021/07/08/487806.html
إرسال تعليق