
ഇന്ത്യയില്‍ ഇതു വരെ 3.13 കോടി(3,12,57,720) കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 3.04 കോടി(3,04,29,339) പേര്‍ രോഗമുക്തി നേടി. നിലവില്‍ 4.09 ലക്ഷം കൊവിഡ് രോഗികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം 4.19ലക്ഷം(4,18,987) പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു
source http://www.sirajlive.com/2021/07/22/490121.html
إرسال تعليق