
80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് ടി എം മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു.സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബേങ്കിലെ വായ്പ- നിക്ഷേപത്തട്ടിപ്പു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് അനുമാനം.
source http://www.sirajlive.com/2021/07/22/490119.html
إرسال تعليق