
കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ കിണറിന്റെ മുകള്‍ത്തട്ടിലുള്ള മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാത്തതിനെ തുടര്‍ന്ന് മുകള്‍ത്തട്ട് ഇടിഞ്ഞത്.
source http://www.sirajlive.com/2021/07/16/489223.html
Post a Comment