
അടുത്തകാലത്ത് ഇറാഖില്‍ നടക്കുന്ന വലിയ ചാവേറാക്രമണങ്ങളിലൊന്നാണിത്. മരിച്ചവരില്‍ നിരവദി സ്ത്രീകളും കതുട്ടികളും ഉള്‍പ്പെടും. ഭൂരിഭാഗത്തിന്റേയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
source http://www.sirajlive.com/2021/07/20/489919.html
Post a Comment