ഇന്‍ഡോര്‍ | ഒരു കിലോയോളം ഭാരം വരുന്ന ഭീമന്‍ ജിലേബി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 500 രൂപയാണ് ഇത്തരം ഒരു ജിലേബിയുടെ വില. ഇന്‍ഡോറിലെ സറാഫ ബസാറിലുള്ള ജയ് ഭോലെ ജിലേബി ഭണ്ഡാറിലാണ് ജിലേബി ഉണ്ടാക്കുന്നത്. കഴിഞ്ഞ 33 വര്‍ഷമായി കൃത്രിമ നിറങ്ങളൊന്നും ചേര്‍ക്കാതെയാണ് രുചികരമായ ജിലേബികള്‍ പാകം ചെയ്യുന്നതെന്ന് കടയുടമ പറഞ്ഞു.
ഫുഡി ഇന്‍കാര്‍ണേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ജിലേബി ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. 1.2 മില്യണ്‍ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.
source http://www.sirajlive.com/2021/07/29/491247.html
Post a Comment