
ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തിലാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവുമാണ് കോവാക്സിന് ഫലപ്രാപ്തിയെന്നും പരീക്ഷണത്തില്‍ കണ്ടെത്തി. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.
source http://www.sirajlive.com/2021/07/03/487136.html
Post a Comment