
ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മകന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സോമന്‍ പോലീസിന് മൊഴി നല്‍കി.
source http://www.sirajlive.com/2021/07/03/487134.html
Post a Comment