
ജപ്പാന്‍ഡ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്‌സ് വില്ലേജില്‍ ദീപം തെളിയിക്കാന്‍ ഭാഗ്യം ലഭിച്ച താരമായിരുന്നു നയോമി. ഉറച്ച മെഡല്‍ പ്രതീക്ഷയായ ജപ്പാന്‍ കണക്കാക്കിയിരുന്നു താരമായിരുന്നു ഇവര്‍. നിലവില്‍ ലോക റാങ്കിംഗില്‍ രണ്ടാ സ്ഥാനത്തുള്ള താരമാണ് നയോമി.
source http://www.sirajlive.com/2021/07/27/490884.html
Post a Comment