വന്‍ അട്ടിമറി: ജപ്പാന്റെ നയോമി ഒസാക്ക പുറത്ത്

ടോക്യോ | വനിതാ വിഭാഗം ടെന്നീസില്‍ വന്‍ അട്ടിമറി. ജപ്പാന്റെ സൂപ്പര്‍ താരെ നയോമി ഒസാക്ക മൂന്നാം റൗണ്ടില്‍ പുറത്തായി. ചെക്ക്‌റിപ്പബ്ലിക്ക് താരം മാര്‍ക്കറ്റ വണ്ടറസോവയാണ് നയോമിയെ വീഴ്ത്തിയത്. 6-1, 6 -4 നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മാര്‍ക്കറ്റയുടെ വിജയം.
ജപ്പാന്‍ഡ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്‌സ് വില്ലേജില്‍ ദീപം തെളിയിക്കാന്‍ ഭാഗ്യം ലഭിച്ച താരമായിരുന്നു നയോമി. ഉറച്ച മെഡല്‍ പ്രതീക്ഷയായ ജപ്പാന്‍ കണക്കാക്കിയിരുന്നു താരമായിരുന്നു ഇവര്‍. നിലവില്‍ ലോക റാങ്കിംഗില്‍ രണ്ടാ സ്ഥാനത്തുള്ള താരമാണ് നയോമി.

 



source http://www.sirajlive.com/2021/07/27/490884.html

Post a Comment

أحدث أقدم