
സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പഴയ യൂണിറ്റുകളില്‍ ഒന്നാണ് ഇന്ത്യ സെക്യൂരിറ്റി പ്രസ്. ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി പാസ്പോര്‍ട്ടുകളും മറ്റ് യാത്രാ രേഖകളും അച്ചടിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണിത്. കറന്‍സി കാണാതായെന്ന് മനസിലാക്കിയ ഇന്ത്യ സെക്യൂരിറ്റി പ്രസ് മാനേജ്മെന്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.
source http://www.sirajlive.com/2021/07/14/488852.html
إرسال تعليق