
ഈ വിജയത്തോടെ തുടര്‍ച്ചയായ 32 മത്സരങ്ങള്‍ ഇറ്റലി പരാജയമറിയാതെ പൂര്‍ത്തിയാക്കി. ഇറ്റലി സെമിഫൈനലില്‍ സ്പെയിനിനെ നേരിടും. ബെല്‍ജിയം തുടര്‍ച്ചയായ രണ്ടാം തവണയും യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും പുറത്തായി. 2016 യൂറോ കപ്പിലും ചുവന്ന ചെകുത്താന്മാര്‍ സെമി കാണാതെ പുറത്തായിരുന്നു. കഴിഞ്ഞ തവണ ഇറ്റലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ തന്നെ ബെല്‍ജിയവും ഇറ്റലിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
source http://www.sirajlive.com/2021/07/03/487116.html
Post a Comment