
നന്ദിഗ്രാമില്‍ നിന്നുള്ള എം എല്‍ എ ആണ് സുവേന്ദു അധികാരി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ അദ്ദേഹം മമതയെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. എന്നാല്‍, 200 ലേറെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച ബി ജെ പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലണെന്ന് തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് പ്രതികരിച്ചു. ബി ജെ പിക്ക് ബംഗാളിന്റെ പള്‍സ് അറിയില്ലെന്നും എന്നാലത് തൃണമൂലിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ 213 സീറ്റും ബി ജെ പി 77 സീറ്റുമാണ് നേടിയത്.
source http://www.sirajlive.com/2021/07/19/489776.html
Post a Comment