
ദീപികയുടെ മൂന്നാം ഒളിമ്പിക്സായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്പിക്സില്‍ ഒന്നാം റൗണ്ടിലും 2016 റിയോ ഒളിമ്പിക്സില്‍ പ്രീക്വാര്‍ട്ടറിലും പുറത്താവുകയായിരുന്നു.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയന്‍ താരം കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ താരം വളരെ സമ്മര്‍ദ്ദത്തിലായിരുന്നു മത്സരത്തെ നേരിട്ടത്.
source http://www.sirajlive.com/2021/07/30/491385.html
Post a Comment