
അതേസമയം ഐഎല്‍എല്‍ പിളര്‍ന്നെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ദേശീയ ട്രഷറര്‍ ഡോ.എ എ അമീന്‍ പ്രതികരിച്ചു. ദേശീയ നേതാവിനെ തീവ്രവാദി എന്ന് വിളിച്ചവരുമായി ഒത്തുതീര്‍പ്പിന് സാധ്യമല്ല. നടപടി ഉറപ്പെന്ന് ബോധ്യമായതിനാലാണ് വഹാബും കൂട്ടരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.
വാരാന്ത്യ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ യോഗത്തിലാണ് തര്‍ക്കമുണ്ടാകുന്നതും പിളരുന്നതും. ഇരുവിഭാഗങ്ങളും തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് എല്‍ഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നുഎ പി അബ്ദുള്‍ വഹാബിന്റേയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റേയും നേതൃത്വത്തില്‍ ഐഎന്‍എല്‍ രണ്ടു ചേരിയായതില്‍ എല്‍ഡിഎഫ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്
source http://www.sirajlive.com/2021/07/30/491382.html
Post a Comment