പാലക്കാട് | എടത്തനാട്ടുകരയില്‍ ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെയാണ് കടുവ ആക്രമിച്ചത്.
ബഹളം വെച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ളവര്‍ ഓടിയെത്തിയതോടെ കടുവ തന്നെ വിട്ടുപോപോവുകയായിരുന്നെന്ന് ഹുസൈന്‍ പറഞ്ഞു.പരുക്കേറ്റ ഹുസൈനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
source http://www.sirajlive.com/2021/07/03/487155.html
إرسال تعليق